പാക്കിസ്ഥാന് വന്‍ തോല്‍വി, വിന്‍ഡീസിന് 150 റണ്‍സ് ജയം
ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 150 റണ്‍സിന്റെ വന്‍ തോല്‍വിയാണ് പാക്കിസ്ഥാന്‍ നേരിട്ടത്. 311 രണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 160 ...