‘ലവ് ജിഹാദ് ആരോപണം സത്യമാവാം’; മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ലെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
പാലക്കാട് : ലവ് ജിഹാദുണ്ടെന്ന് ഏതെങ്കിലും മതമേലദ്ധ്യക്ഷന്മാര് പറയുന്നുണ്ടെങ്കില്‍ അത് സത്യമാവാമെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിഷപ്പ് ഒരു ...