Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മനോജ് തിവാരിയുടെ മകളും ഗായികയുമായ റിതി തിവാരി ബിജെപിയിൽ ചേർന്നു

by Brave India Desk
May 5, 2024, 08:39 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : നടനും എംപിയും ആയ മനോജ് തിവാരിയുടെ മകൾ റിതി തിവാരി ബിജെപിയിൽ ചേർന്നു. ഗായികയും ഗാനരചയിതാവും ആണ് റിതി തിവാരി. പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ദൈവനിയോഗം ആണെന്ന് റിതി തിവാരി വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ട പ്രകാരമാണ് രാഷ്ട്രീയ പ്രവേശനം നേരത്തെ തന്നെ നടത്തിയതെന്നും റിതി അഭിപ്രായപ്പെട്ടു.

ഭോജ്പുരി ചലച്ചിത്ര താരവും എംപിയുമായ മനോജ് തിവാരിയുടെയും റാണി തിവാരിയുടെയും മകളാണ് റിതി. 2009ൽ സമാജ് വാദി പാർട്ടിയിലൂടെ ആയിരുന്നു മനോജ് തിവാരി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചിരുന്നത്. പിന്നീട് 2014 ൽ അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു. 2014 ൽ നോർത്ത് ഈസ്റ്റ് ഡൽഹി നിയോജകമണ്ഡലത്തിൽ നിന്നും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ആനന്ദകുമാറിനെ പരാജയപ്പെടുത്തിയാണ് മനോജ് വാരി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

Stories you may like

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

‘സഹായങ്ങൾ തന്നിട്ടും തങ്ങളെ തന്നെ ഉപദ്രവിക്കുന്നു;ഭീകരാക്രമണങ്ങൾ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ താലിബാന്റെ ഭരണം തന്നെ തകരുമെന്ന് പാകിസ്ഥാൻ

മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ 3.66 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ഡൽഹിയിൽ മനോജ് തിവാരി ആധിപത്യം ഉറപ്പിക്കുന്നത്. ഈ വർഷം കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാർ ആണ് മനോജ് തിവാരിക്കെതിരെ മത്സരിക്കുന്നത്. മെയ് 25നാണ് ഡൽഹിയിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: manoj tiwarirhiti tiwarijoined bjp
Share1
Tweet
Send
Share

Latest stories from this section

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

Latest News

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

‘സഹായങ്ങൾ തന്നിട്ടും തങ്ങളെ തന്നെ ഉപദ്രവിക്കുന്നു;ഭീകരാക്രമണങ്ങൾ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ താലിബാന്റെ ഭരണം തന്നെ തകരുമെന്ന് പാകിസ്ഥാൻ

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

2027 ലോകകപ്പിൽ ഗില്ലിന് കൂട്ടായി കോഹ്‌ലിയും രോഹിതും ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി ബിസിസിഐ

2027 ലോകകപ്പിൽ ഗില്ലിന് കൂട്ടായി കോഹ്‌ലിയും രോഹിതും ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി ബിസിസിഐ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

വിദർഭ വിട്ട് പഞ്ചാബിലെത്തിയതിന് പിന്നാലെ ഉമേഷ് മാജിക്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16-ാം അഞ്ച് വിക്കറ്റ് നേട്ടം

വിദർഭ വിട്ട് പഞ്ചാബിലെത്തിയതിന് പിന്നാലെ ഉമേഷ് മാജിക്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16-ാം അഞ്ച് വിക്കറ്റ് നേട്ടം

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies