ആളിയാര്‍ ജലം ലഭ്യമാകാത്തതില്‍ കര്‍ഷക പ്രതിഷേധം; പാലക്കാട് ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടഞ്ഞു
പാലക്കാട്: പാലക്കാട് ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടഞ്ഞു. കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കരാര്‍ പ്രകാരമുള്ള ആളിയാര്‍ ജലം ...