‘രാജ്യദ്രോഹികളുമായി മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല‘: പോപ്പുലർ ഫ്രണ്ടുമായി ഒരു തരത്തിലുമുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്ന് ബിജെപി
പാലക്കാട്: രാജ്യദ്രോഹികളുമായി മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി. പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സംഘടനയുടെ സാമ്പത്തിക സ്രോതസ്, ആയുധ പരിശീലനം എന്നിവ ...