മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച് മലബാറിലെ യുഡിഎഫ് എംപിമാർ ഇന്ന് നിരാഹാര സമരം നടത്തുന്നു. പാലക്കാട് ഡിവിഷനിലെ മംഗളൂരു സെൻട്രൽ, ...








