ആശ്വാസകിരണം; പലസ്തീനിലേക്ക് 30 ടൺ മെഡിക്കൽ സാമഗ്രികളും മരുന്നുകളും അയച്ച് ഇന്ത്യ
ന്യൂഡൽഹി : പലസ്തീൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 30 ടൺ മെഡിക്കൽ സാമഗ്രികളും മരുന്നുകളും കേന്ദ്ര സർക്കാർ പലസ്തീനിലേക്ക് അയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഒദ്യോഗിക ...