ചൈന സിൻജിയാങ്ങിനെ കൈകാര്യം ചെയ്യുന്നതുപോലെ യുദ്ധാനന്തരം, ഗാസയെ കൈകാര്യം ചെയ്യണം; അവർ മുയലുകളെ പോലെ പെറ്റുപെരുകുകയും ഭീകരതവളർത്തുകയും ചെയ്യുന്നു; വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് കെന്നറ്റ് ബല്ലെനെഗർ
വാഷിംങ്ടൺ: ഹമാസ്- ഇസ്രായേൽ പഞ്ചാത്തലത്തിൽ പ്രതികരണവുമായി പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് സ്ഥാപനമായ ഓസ്റ്റർ വെഞ്ച്വേഴ്‌സിന്റെ സ്ഥാപക പങ്കാളിയായ കെന്നറ്റ് ബല്ലെനെഗർ. യുദ്ധാനന്തരം, ചൈന സിൻജിയാങ്ങിനെ കൈകാര്യം ചെയ്യുന്നതുപോലെ ...