ഞങ്ങളുടെ ജീവിതം നശിപ്പിച്ചു; കൂട്ടത്തോടെ ചത്ത് കിട്ടാനായി ദൈവത്തോട് പ്രാർത്ഥിക്കുകയാണ്; ഹമാസ് ഭീകരർക്കെതിരെ ശാപവാക്കുകളുമായി പലസ്തീൻ ജനത
ഗാസ: ഹമാസ് ഭീകരർക്ക് നേരെ ശാപവാക്കുകൾ ചൊരിഞ്ഞ പലസ്തീൻ ജനത. ഇസ്രായേൽ- ഹമാസ് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ആണ് നാട്ടുകാർ ഭീകരരെ ശപിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഹമാസ് തങ്ങളുടെ ...








