എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!
"മെഡിക്കൽ ഷോപ്പിലോ സൂപ്പർമാർക്കറ്റിലോ കയറി 'ചേട്ടാ ഒരു പാമ്പേഴ്സ് തരണേ' എന്ന് പറഞ്ഞ് ഏതോ ഒരു കമ്പനിയുടെ ഡയപ്പർ വാങ്ങിപ്പോരുന്ന ഒരാളെങ്കിലും നിങ്ങളുടെ വീട്ടിലുണ്ടോ? ഒരു ഉൽപ്പന്നത്തിന്റെ ...








