‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്
ചൈനയുടെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ പനാമ കനാലിന്റെ (Panama Canal) നിയന്ത്രണം ചൈന ...









