പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു
വാഷിംഗ്ടൺ : ആഗോള വ്യാപാരത്തിന്റെ നട്ടെല്ലായ പനാമ കനാലിന്റെ നിയന്ത്രണം ചൈന പിടിച്ചെടുക്കാൻ അമേരിക്ക അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . നോർത്ത് ഡക്കോട്ടയിൽ തിയോഡോർ ...








