Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

by Brave India Desk
Jul 2, 2026, 09:15 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ : ആഗോള വ്യാപാരത്തിന്റെ നട്ടെല്ലായ പനാമ കനാലിന്റെ നിയന്ത്രണം ചൈന പിടിച്ചെടുക്കാൻ അമേരിക്ക അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . നോർത്ത് ഡക്കോട്ടയിൽ തിയോഡോർ റൂസ്‌വെൽറ്റ് പ്രസിഡൻഷ്യൽ ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. പനാമ കനാലിന്റെ നിയന്ത്രണം പനാമയ്ക്ക് കൈമാറിയത് ചരിത്രപരമായ വലിയ അബദ്ധമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്ക നിർമ്മിച്ച് 20-ാം നൂറ്റാണ്ടിലുടനീളം ഭരിച്ച പനാമ കനാൽ, 1977-ലെ ടോറിജോസ്-കാർട്ടർ കരാർ പ്രകാരമാണ് 1999-ൽ പനാമയ്ക്ക് പൂർണ്ണമായി കൈമാറിയത്. ഈ തീരുമാനത്തെയാണ് ട്രംപ് രൂക്ഷമായി വിമർശിച്ചത്. ഇപ്പോൾ കനാലിൽ സ്വാധീനം ചെലുത്താൻ ചൈന ശ്രമിക്കുകയാണെന്നും എന്നാൽ തന്റെ ഭരണകൂടം അത് ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും കനാലിന്റെ സുരക്ഷയ്ക്കായി ആവശ്യമെങ്കിൽ സൈന്യത്തെ ഉപയോഗിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു.

Stories you may like

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റർ നീളമുള്ള കൃത്രിമ ജലപാതയാണ് പനാമ കനാൽ. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ചരക്കുകടത്ത് ഇടനാഴികളിലൊന്നാണിത്. ലോകവ്യാപാരത്തിന്റെ ഏകദേശം 5 മുതൽ 6 ശതമാനം വരെ കടന്നുപോകുന്നത് പനാമ കനാൽ വഴിയാണ്. പ്രതിവർഷം 13,000-ത്തിലധികം കപ്പലുകളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. കനാലിലൂടെ പോകുന്ന ചരക്കുകളിൽ 70 ശതമാനത്തിലധികം യുഎസ് തുറമുഖങ്ങളിൽ നിന്നുള്ളതോ അങ്ങോട്ടേക്ക് പോകുന്നതോ ആണ്. യുഎസ് നാവികസേനയ്ക്ക് പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ തങ്ങളുടെ യുദ്ധക്കപ്പലുകൾ അതിവേഗം വിന്യസിക്കാനും പനാമ കനാൽ അത്യാവശ്യമാണ്. തെക്കേ അമേരിക്കൻ ഭൂഖണ്ഡം ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന വലിയ സമയലാഭമാണ് കനാൽ നൽകുന്നത്.

Tags: Panama canalchinausaDonald Trump
Share
Tweet
SendShare

Latest stories from this section

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

Latest News

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology