പുതൂരിൽ സിപിഎം വട്ടപൂജ്യം : കനൽ ഒരു തരിപോലുമില്ലാതെ പുറത്താക്കി പഞ്ചായത്ത്
സിപിഎമ്മിന് ഒരു സീറ്റ് പോലും നൽകാതെ ഒരു പഞ്ചായത്ത്. പാലക്കാട്ടെ പുതൂർ ഗ്രാമപഞ്ചായത്താണ് സിപിഎമ്മിന് ഒരു സീറ്റ് പോലും നൽകാതെയിരുന്നത്. ആകെയുള്ള 14 സീറ്റുകളിൽ എട്ട് എണ്ണത്തിൽ ...








