ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്; കനേഡിയൻ സർക്കാരിന് മുന്നിൽ ആവശ്യവുമായി ഹിന്ദു ഫോറം
ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന ആവശ്യവുമായി കാനഡയിലെ ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർക്ക് കത്തയച്ച് ഹിന്ദു ഫോറം കാനഡ. പന്നു കഴിഞ്ഞ ...