”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ
റെയിൽവേ നവീകരണത്തിന്റെ ഭാഗമായി ഔദ്യോഗിക ഇടപാടുകളെല്ലാം സമ്പൂർണമായി കടലാസ് വിമുക്തമാക്കാൻ ഇന്ത്യൻ റെയിൽവേ.നിലവിലുള്ള കടലാസ് രേഖകളെല്ലാം തന്നെ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ...