ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം : 7.2 രേഖപ്പെടുത്തി
ജക്കാര്‍ത്ത : ഇന്തൊനീഷ്യയിലെ പാപ്പുവ മേഖലയില്‍ ശക്തമായ ഭൂചലനം. ഇന്നു പുലര്‍ച്ചെ 4.41 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജക്കല്‍ സര്‍വേ അറിയിച്ചു. ...