നൈസായി അടുത്തുകൂടും,ഒരു ജീവിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ജന്തുലോകത്തെ സൈക്കോ; മനുഷ്യരല്ല,പിന്നെ ഇവനാര്?
ഒരു ചാറ്റൽമഴ കഴിഞ്ഞാലുടനെ പറമ്പിലും തൊടിയിലുമെല്ലാം കാണുന്ന ഇത്തിരിക്കുഞ്ഞൻമാരില്ലേ... മുൻ കൈകൾ സദാ ഉയർത്തിപ്പിടിച്ച് തൊഴുകൈയ്യോടെ നിൽക്കുന്ന തൊഴുകൈയ്യൻ പ്രാണി അഥവാ പ്രേയിംഗ് മാന്റിസ്. നീണ്ടുമെലിഞ്ഞ ശരീരവും ...