പരശുരാമനും മിത്ത്; ജനങ്ങളെ അടിമകളാക്കി വെക്കാനുള്ള കെട്ടുകഥ; ഹൈന്ദവ അവഹേളനം തുടർന്ന് സിപിഎം; പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
കാസർകോട്; ഹൈന്ദവ അവഹേളനം തുടർന്ന് സിപിഎം നേതാക്കൾ. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ പരശുരാമൻ കെട്ടുകഥയെന്ന് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. കാസർകോട് കയ്യൂരിൽ സി കുഞ്ഞമ്പു അനുസ്മരണ ...