Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കും!’; ഇ.ഡി തെളിവുകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

by Brave India Desk
Sep 10, 2026, 08:04 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സി.എം.ആർ.എൽ അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കി സർക്കാർ. വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ പ്രതി ചേർത്ത് കേസെടുക്കാനാണ് സർക്കാർ നീക്കം. മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇ.ഡി റിപ്പോർട്ടിന്റെ ഗൗരവം വ്യക്തമാക്കിയത്. കൈക്കൂലിയായി വാങ്ങിയ 3.28 കോടി രൂപയ്ക്ക് പുറമെ അതിലും ഗുരുതരമായ കണ്ടെത്തലുകളും അനുബന്ധ തെളിവുകളുമാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിലയിരുത്തൽ.

Stories you may like

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇ.ഡി കൈമാറിയ തെളിവുകൾ സർക്കാർ അവഗണിച്ചാൽ അത് വലിയ തിരിച്ചടിയാകുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. എങ്കിലും തിടുക്കപ്പെട്ട് നടപടിയെടുക്കാതെ വിശദമായ നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാനാണ് സർക്കാരിന്റെ നീക്കം. പിണറായിയും റിയാസും ജനപ്രതിനിധികളല്ലെങ്കിലും കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ തടസ്സമില്ലെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് മാത്രമാണ് ഗവർണറുടെ അനുമതി ആവശ്യമെന്നുമുള്ള വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പും പോലീസും.

അതേസമയം, കേസെടുക്കാനുള്ള സർക്കാരിന്റെ നീക്കം രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തയാറെടുക്കുന്നത്. സെപ്റ്റംബർ 13-ന് കോഴിക്കോട് ആരംഭിക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിന് മുൻപായി നടപടികളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് നീങ്ങുന്നതെന്നും, കേസെടുത്താൽ അത് യു.ഡി.എഫ്-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു. സർക്കാരിന്റെ പച്ചക്കൊടി ലഭിക്കുന്നതോടെ വിജിലൻസ് അന്വേഷണവും കേസിലേക്ക് കടന്നേക്കും.

Tags: vd satheeshanpinarai vijayan
Share
Tweet
SendShare

Latest stories from this section

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

Latest News

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കും!’; ഇ.ഡി തെളിവുകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies