‘പരീക്ഷ പേ ചർച്ച 2020’ : പ്രധാനമന്ത്രി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി 'പരീക്ഷ പേ ചർച്ച 2020' പരിപാടിയിൽ സംവദിക്കും.സ്കൂൾ വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയാണ് 'പരീക്ഷ പേ ...