അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചു; ബിജെപിയിൽ ചേരും
ഗുവാഹട്ടി; അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടി വിട്ടു. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പൊരിതുഷ് റോയിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബര്‍ഹാംപൂര്‍ മണ്ഡലത്തിലെ ...