രോഹിതും ഗില്ലും രാഹുലും ഒന്നും അല്ല, ഓസ്‌ട്രേലിയയിൽ അവൻ തൂക്കും മാൻ ഓഫ് ദി സീരിസ്; പ്രവചനവുമായി പാർഥിവ് പട്ടേൽ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും മാച്ച് ഫിറ്റ്‌നസ് ചോദ്യം ചെയ്യപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. എന്നിരുന്നാലും, കോഹ്‌ലി ...









