വിമാനത്താവളത്തിൽ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ
കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു. ചൊവ്വാഴ്ച മൈസൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനായ ഒരാള്‍ സിദ്ധരാമയ്യക്ക് നേരെ ...