സെലക്ടീവ് ആയതുകൊണ്ടല്ല; ചില ആളുകൾക്കൊപ്പം എന്നെ കാസ്റ്റ് ചെയ്യാറേ ഇല്ല; അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ച് പാർവതി
മലയാളികളുടെ ഇഷ്ടതാരമാണ് പാർവതി തിരുവോത്ത്. സിനിമാ മേഖലയ്ക്കകത്തും പുറത്തും നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചെല്ലാം ധൈര്യപൂർവം തന്റെ അഭിപ്രായങ്ങൾ പാർവതി തുറന്നുപറയാറുണ്ട്. സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചു ...