അമ്മയിലെ കൂട്ടരാജി ഭീരുത്വം ; ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിൽ പ്രതിക്ക് പിന്നിൽ അണിനിരന്നത് ; പാർവ്വതി തിരുവോത്ത്
എറണാകുളം : അമ്മ ഭരണസമിതിയുടെ കൂട്ടരാജി ഭീരുത്വം എന്ന് പാർവ്വതി തിരുവോത്ത്. മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഇത് എന്ന് താരം പറഞ്ഞു. മാദ്ധ്യമങ്ങളിൽ നിന്നടക്കം ...