ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി ഇറക്കിയ സിംഹക്കുട്ടി;ആരാണ് ജയന്റ് കില്ലർ പർവേശ് വർമ്മ
രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഡൽഹിയിൽ താമരക്കാലം വന്നെത്തിയിരിക്കുകയാണ്. ആംആദ്മിയ്‌ക്കെതിരായ ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ജനങ്ങൾ ഡബിൾ എഞ്ചിൻ സർക്കാരിനെ തിരഞ്ഞെടുക്കുകയായിരുന്നു. ആപ്പിന്റെ നെടുംതൂണുകളായ അരവിന്ദ് ...