കോൺഗ്രസ് അഴിമതിക്കെതിരെ രംഗത്ത് വന്നവർ ഇപ്പോൾ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു; ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ബി ജെ പി
ന്യൂഡൽഹി: കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഭാരതീയ ജനതാ പാർട്ടി എംപി പർവേഷ് വർമ, ഈ സഖ്യം ഡൽഹിയിലെ ജനങ്ങളുടെ ...








