ലാൻഡിങ്ങിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ; 9 പേർ ആശുപത്രിയിൽ
സോൾ: ലാൻഡിങ്ങിന് തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ അമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ. ദക്ഷിണ കൊറിയയിലെ സോളിലാണ് സംഭവം. ഏഷ്യാന എയർലൈൻസ് വിമാനത്തിലാണ് സംഭവം. എമർജൻസി വാതിൽ തുറന്നെങ്കിലും വിമാനം ...