Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലാൻഡിങ്ങിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ; 9 പേർ ആശുപത്രിയിൽ

by Brave India Desk
May 26, 2023, 05:15 pm IST
in International
Share on FacebookTweetWhatsAppTelegram

സോൾ: ലാൻഡിങ്ങിന് തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ അമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ. ദക്ഷിണ കൊറിയയിലെ സോളിലാണ് സംഭവം. ഏഷ്യാന എയർലൈൻസ് വിമാനത്തിലാണ് സംഭവം.

എമർജൻസി വാതിൽ തുറന്നെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കി. വാതിൽ തുറന്നതോടെ ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 200 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.

Stories you may like

നാണക്കേട്; വിമാനയാത്രയ്ക്കിടെ മദ്യപിച്ച് സഹയാത്രക്കാരന്റെ മേൽ മൂത്രമൊഴിച്ച സംഭവം വീണ്ടും; യുവാവിനെ കസ്റ്റഡിയിലെടുത്തതായി വിവരം

മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ ജീവനൊടുക്കി

ലാൻഡിങിനു തയ്യാറെടുക്കുന്നതിനിടെയാണ് A321-200 എന്ന വിമാനത്തിന്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറക്കുന്നത്. ഏകദ്ദേശം റൺവേയിൽ നിന്ന് 200 മീറ്റർ ഉയരത്തിലായിരുന്നു വിമാനം. അപ്രതീക്ഷിതമായി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇവരെ ലാൻഡിങിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതു പേരാണ് ആശുപത്രിയിൽ ചികിത്സയിലെന്നാണ് പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം വാതിൽ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

 

Tags: passengerPlaneEmergency ExitAsiana Airlines flightSeoul
ShareTweetSendShare

Discussion about this post

Latest stories from this section

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

യുഎഇയിൽ അമുസ്ലീങ്ങളുടെ ആരാധനാലയങ്ങൾക്ക് ഇനി പുതിയ നിയമം

മൗലികാവകാശത്തിനായും സാമൂഹികമാറ്റങ്ങൾക്കായും ശബ്ദം ഉയർത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യ

2013 ലെ ഇന്ത്യയല്ല പുതിയ ഇന്ത്യ; നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

Next Post

ശ്രീ കൃഷ്ണ ജന്മഭൂമി കയ്യേറി ഷാഹി മസ്ജിദ് നിർമ്മിച്ച സംഭവം; കേസ് ഹൈക്കോടതിയ്ക്ക് വിട്ടു; അനുകൂല വിധി ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ

Latest News

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies