പതഞ്ജലി ഗ്രൂപ്പിന്റെ വസ്ത്രങ്ങളും വിപണിയിലെത്തിക്കാനൊരുങ്ങി യോഗാഗുരു ബാബാ രാംദേവ്
മുംബൈ: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കും നീങ്ങുന്നു. കുറഞ്ഞ വിലയില്‍ ലോകോത്തര നിലവാരമുള്ള സ്വദേശി വസ്ത്രങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ വിതരണത്തിനെത്തിക്കുക എന്ന ...