കടൽവഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നവർ ഇനി കഷ്ടപ്പെടും; തീരസംരക്ഷണ സേനയ്ക്ക് 10 മൾട്ടികോപ്ടർ ഡ്രോണുകൾ വരുന്നു; ലക്ഷ്യം സമുദ്രനിരീക്ഷണം ശക്തമാക്കാൻ
ന്യൂഡൽഹി: കടൽവഴി ഇന്ത്യയിലേക്കുളള മയക്കുമരുന്ന് കടത്ത് തടയാൻ തീരസംരക്ഷണ സേന അത്യാധുനീക ഡ്രോണുകൾ വാങ്ങുന്നു. തദ്ദേശീയമായി നിർമിച്ച 10 മൾട്ടികോപ്ടർ ഡ്രോണുകൾ വാങ്ങാനുളള കരാറിൽ തീരസംരക്ഷണ സേന ...