ഭരത് ഭൂഷണും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കേരളത്തെ കൊള്ളയടിച്ചെന്ന് വി.എസ്
തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരത് ഭൂഷണ്‍ ...