തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കയ്യേറ്റത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പ്രതികള്‍ക്കെതിരായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. എഡിജിപിയുടെ അന്വഷണറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം നടപടി.കേസ് എടുക്കേണ്ടതില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിതത്ലയുടെ പ്രസ്താവന ഗുരുതരമായ ലംഘനമാണെന്നും വി.എസ് കുറ്റപ്പെടുത്തി.
Discussion about this post