മുഹമ്മദ് ഹാജി തുടങ്ങിയ വിപ്ലവം;ആലുവയിൽ ആരംഭിച്ച 70 വർഷത്തെ പാരമ്പര്യം! ആരും പറയാത്ത പവൻ ചരിത്രം
പഴയ കാലത്തെ നാടൻ അടുക്കളകളിൽ അമ്മമാർ ഓട്ടുരുളിയിൽ പച്ചമാങ്ങയും നാരങ്ങയും വാളൻപുളിയും എള്ളെണ്ണയിലിട്ട് മൂപ്പിച്ച്, അച്ചാറിന്റെ കൊതിയൂറുന്ന മണം നാലുപാടും പരത്തിയിരുന്ന ആ പഴയ പ്രഭാതങ്ങൾ ഓർമ്മയുണ്ടോ? ...








