Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

 ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവെപ്പിൽ യഥാർത്ഥ ലക്ഷ്യം ആമിർ ഖാൻ!

by Brave India Desk
Oct 26, 2026, 07:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ മുംബൈ ജൂഹുവിൽ വെടിവെപ്പുണ്ടായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. അക്രമികളുടെ പ്രധാന ലക്ഷ്യം നടൻ ആമിർ ഖാനായിരുന്നുവെന്നും, പദ്ധതി പാളിയതിനെ തുടർന്നാണ് ടൈഗർ ഷ്‌റോഫിലേക്ക് അക്രമികൾ തിരിഞ്ഞതെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

Stories you may like

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽപ്പെട്ട ക്വാട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആമിർ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയും പരിസരവും കേന്ദ്രീകരിച്ച് ആഴ്ചകളോളം ഇവർ കൃത്യമായ നിരീക്ഷണം (റെക്കി) നടത്തിയിരുന്നു. എന്നാൽ ഷൂട്ടിംഗിനായി ആമിർ ഖാൻ നിരന്തരം നഗരത്തിന് പുറത്തായിരുന്നതിനാലും, വീട്ടിലുള്ളപ്പോൾ ദിവസങ്ങളോളം പുറത്തിറങ്ങാത്ത പ്രകൃതക്കാരനായതിനാലും ഇയാളെ നേരിട്ട് കണ്ടെത്താൻ അക്രമികൾക്ക് സാധിച്ചില്ല. തുടർന്നാണ് എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്ന നടൻ എന്ന നിലയിൽ ടൈഗർ ഷ്‌റോഫിന് നേരെ ആക്രമണം നടത്താൻ സംഘം പദ്ധതി മാറ്റിയത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘാംഗമെന്ന് അവകാശപ്പെടുന്ന അർസൂ ബിഷ്‌ണോയ് സോഷ്യൽ മീഡിയയിലൂടെ താരത്തിന് നേരെ വധഭീഷണി ഉയർത്തിയിരുന്നു. ആമിർ ഖാന്റെ വിവാഹം സനാതന ധർമത്തിനും രാജ്യത്തിന്റെ മൂല്യങ്ങൾക്കും എതിരാണെന്നും ഇതിന് ശക്തമായ മറുപടി നൽകുമെന്നുമായിരുന്നു ഭീഷണി സന്ദേശം. ഇതിന്റെ തുടർച്ചയായാണോ ആമിർ ഖാനെ അക്രമികൾ ലക്ഷ്യമിട്ടതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ടയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി കേസിൽ ഉൾപ്പെട്ട മുഖ്യ പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബോളിവുഡ് താരങ്ങൾക്ക് നേരെയുള്ള ആക്രമണ ഭീഷണി ശക്തമായ പശ്ചാത്തലത്തിൽ ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ വസതികൾക്ക് മുന്നിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

Tags: mumbai policeaamir khan
Share
Tweet
Send
Share

Latest stories from this section

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

Latest News

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

 ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവെപ്പിൽ യഥാർത്ഥ ലക്ഷ്യം ആമിർ ഖാൻ!

 ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവെപ്പിൽ യഥാർത്ഥ ലക്ഷ്യം ആമിർ ഖാൻ!

മുഹമ്മദ് ഹാജി തുടങ്ങിയ വിപ്ലവം;ആലുവയിൽ ആരംഭിച്ച 70 വർഷത്തെ പാരമ്പര്യം! ആരും പറയാത്ത പവൻ ചരിത്രം

മുഹമ്മദ് ഹാജി തുടങ്ങിയ വിപ്ലവം;ആലുവയിൽ ആരംഭിച്ച 70 വർഷത്തെ പാരമ്പര്യം! ആരും പറയാത്ത പവൻ ചരിത്രം

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies