pdp leader

മഅദനിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം; പിഡിപി നേതാവിനെ പുറത്താക്കി

മഅദനിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം; പിഡിപി നേതാവിനെ പുറത്താക്കി

കൊച്ചി: വനിത മാദ്ധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പിഡിപി നേതാവിനെ പാർട്ടി പുറത്താക്കി. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയായ നിസാർ മേത്തറിനെതിരെയാണ് നടപടി. പോലീസ് കേസെടുത്തതിന് പിന്നാലെ ...

വാട്‌സ്ആപ്പിലൂടെ മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുളള സന്ദേശങ്ങൾ; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി

വാട്‌സ്ആപ്പിലൂടെ മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുളള സന്ദേശങ്ങൾ; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി

കൊച്ചി: മഅദനിക്കൊപ്പം കൊച്ചിയിൽ എത്തിയ പിഡിപി നേതാവിനെതിരെ പരാതിയുമായി മാദ്ധ്യമപ്രവർത്തക. വാട്‌സ്ആപ്പിലൂടെ നിരന്തരം ലൈംഗിക ചുവയുളള സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് മാദ്ധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. പിഡിപി ...

പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ് അന്തരിച്ചു

പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം : പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനും, തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ...

എൻ.ഐ.എയ്ക്ക് വിജയം: രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തവരെ തിരിച്ചടിച്ചു

ഭീകര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ ഫ​ണ്ട്; പി.ഡി.പി നേതാവ്​ വഹീദുറഹ്​മാന്‍ പര്‍റക്കെതിരെ എന്‍.ഐ.എ കുറ്റപത്രം

ശ്രീ​ന​ഗ​ര്‍: ഭീകര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ ഫ​ണ്ട്​ ന​ല്‍​കി​യെ​ന്ന്​ ആ​രോ​പി​ച്ച്‌​ ക​ശ്​​മീ​രി​ലെ പി.​ഡി.​പി നേ​താ​വ്​ വ​ഹീ​ദു​റ​ഹ്​​മാ​ന്‍ പ​ര്‍​റ​ക്കും മ​റ്റു ര​ണ്ടു ​പേ​ര്‍​ക്കു​മെ​തി​രെ എ​ന്‍.​ഐ.​എ കു​റ്റ​പ​ത്രം ന​ല്‍​കി. ക​ശ്​​മീ​രി​ല്‍ തീ​വ്ര​വാ​ദ-​രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ബ​ന്ധം ...

ഭീകര സംഘടനകളുമായി ബന്ധം; അറസ്റ്റിലായ പിഡിപി നേതാവ് വഹീദ് ഉര്‍ റഹ്മാന്‍ പര റിമാന്‍ഡിൽ

ഭീകര സംഘടനകളുമായി ബന്ധം; അറസ്റ്റിലായ പിഡിപി നേതാവ് വഹീദ് ഉര്‍ റഹ്മാന്‍ പര റിമാന്‍ഡിൽ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പിഡിപി യുവ നേതാവ് വഹീദ് ഉര്‍ റഹ്മാന്‍ പരയെ റിമാന്‍ഡ് ചെയ്തു. ജമ്മുവിലെ എന്‍ഐഎ കോടതി 15 ...

ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു

ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശങ്ങള്‍ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റമസാന്‍ ഹുസൈന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist