‘കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍’, വിവാദ പ്രസ്താവനയുമായി പിഡിപി എംഎല്‍എ
ജമ്മു: കശ്മീരില്‍ സൈന്യം നടത്തിയ തിരച്ചടിയില്‍ കൊല്ലപ്പെട്ടത് രക്തസാക്ഷികളാണെന്ന വിവാദ പ്രസ്താവനയുമായി പിഡിപി എംഎല്‍എ അയ്ജാസ് അഹമ്മദ് മിര്‍. കൂടാതെ സൈന്യത്തോട് പ്രശ്‌നപരിഹാരത്തിന് ബോര്‍ഡ് രൂപീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനീകസാന്നിദ്ധ്യം ...