അമേരിക്കയിൽ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാതിരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം; മുൻ പെപ്സികോ മേധാവി ഇന്ദിര നൂയി
ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെട്ട ദാരുണമായ സംഭവ വികാസങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പെപ്സികോ മുൻ മേധാവിയും ഇന്ത്യൻ വംശജയും ...