Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അമേരിക്കയിൽ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാതിരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം; മുൻ പെപ്സികോ മേധാവി ഇന്ദിര നൂയി

by Brave India Desk
Mar 22, 2024, 07:24 pm IST
in News, USA, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെട്ട ദാരുണമായ സംഭവ വികാസങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പെപ്സികോ മുൻ മേധാവിയും ഇന്ത്യൻ വംശജയും ആയ ഇന്ദിര നൂയി.

വിദ്യാർത്ഥികൾ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ നഗരത്തിലെ “സുരക്ഷിത മേഖലകളെ” കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും നൂയി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. “ദയവായി അപകടകരമായ മേഖലകൾ ഒഴിവാക്കുക . രാത്രി വൈകി ഒറ്റയ്ക്ക് പുറത്തിറങ്ങരുത് അല്ലെങ്കിൽ രാത്രി വളരെ വൈകി പുറത്തിറങ്ങുകയേ അരുത് ,” അവർ പറഞ്ഞു, കൂട്ടമായും സുഹൃത്തുക്കളുമായും പുറത്തുപോകാൻ നൂയി വിദ്യാർത്ഥികളെ ഉപദേശിച്ചു.

Stories you may like

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

അമേരിക്ക വളരെ വലിയ ഒരു രാജ്യമാണ്, ഇവിടെ നിങ്ങൾക്ക് എല്ലാത്തരത്തിലുള്ള ആളുകളെയും കിട്ടും. അതിൽ പല തരത്തിലുള്ള തട്ടിപ്പുകാരെയും നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ വളരെയധികം ശ്രദ്ധ പുലർത്തുക. ആരെങ്കിലും നിങ്ങളെ ഫോൺ വിളിച്ച് വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ കൊടുക്കാതിരിക്കുക” ഇന്ത്യൻ വിദ്യാർത്ഥികളോട് ഇന്ദിര നൂയി അപേക്ഷിച്ചു.

അതെ സമയം വിദ്യാർത്ഥികൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സാംസ്കാരികമായി വളരെയധികം മാറ്റങ്ങൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും. അത് കൊണ്ട് തന്നെ പുതുതായി ലഭിച്ച സ്വാതന്ത്രത്തിൽ സ്വയം മറക്കാതിരിക്കുക. നിയമങ്ങൾ പാലിച്ചു കൊണ്ട് നിയമത്തിനുള്ളിൽ ജീവിക്കുക. അവർ ഇന്ത്യൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. കൂടാതെ അമേരിക്കയിൽ വിദ്യാഭ്യാസം വളരെ ചിലവേറിയതാണെന്നും ഇവിടെ പഠിച്ചു എന്നത് കൊണ്ട് ജോലി ലഭിക്കും എന്ന് ഒരു ഉറപ്പും ഇല്ലെന്നും വിദ്യാഭ്യാസമുള്ള വ്യക്തികൾക്ക് ഇന്ത്യയിൽ തന്നെ അനവധി സാദ്ധ്യതകൾ ഉണ്ടെന്നും അവർ വ്യക്തമാക്കി.

Tags: Indira nooyiPepsico CEOindian students attacked in us
Share18
Tweet
Send
Share

Latest stories from this section

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

Latest News

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology