പാകിസ്ഥാനിൽ മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്: ഇന്ത്യ ഇടപെടുന്നു, വിശദീകരണം ചോദിച്ചു
പാകിസ്ഥാനിൽ, ന്യൂനപക്ഷത്തിൽപ്പെട്ടതും, പ്രായപൂർത്തിയാകാത്തതുമായ മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളിൽ ഇന്ത്യ പാകിസ്ഥാനോട് വിശദീകരണമാവശ്യപ്പെട്ടു. വെള്ളിയാഴ്ച ,പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ വിദേശകാര്യ മന്ത്രാലയം ശക്തമായ ...