മതാടിസ്ഥാനത്തില്‍ ചെറുകുളത്തൂര്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.ലീഗിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി
കുന്നമംഗലം: മുസ്ലിം മതത്തിന് ഭൂരിപക്ഷം ഉണ്ടാക്കുന്ന വിധത്തില്‍ ചെറുകുളത്തൂര്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള മുസ്ലിംലീഗ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂഡിഎഫ് ഘടകകക്ഷിയായ കോണ്‍ഗ്രസും രെഗത്തെത്തി. മതാടിസ്ഥാനത്തില്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള ലീഗ് ...