കാർഗിൽ യുദ്ധത്തിന്റെ കാരണക്കാരൻ; പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മരിച്ചു
ദുബായ്: പാകിസ്താൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയും ആയിരുന്ന ജനറൽ പർവേസ് മുഷറഫ്(79) മരിച്ചു. ദുബായിലെ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ...