പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു
പാകിസ്ഥാനിലെ പെഷവാറിൽ പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 27 കുട്ടികളും ഒരു അധ്യാപകനും ദാരുണമായി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പെഷവാറിലെ ഒരു സ്വകാര്യ സ്കൂളിൽ ...








