സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു ; പെട്രോളിന് 16 പൈസയും, ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്
കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് വരുന്നത്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് കുറഞ്ഞത്. മാര്‍ച്ച് 30നായിരുന്നു ഇതിന് ...







