ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
ടെഹ്‌റാൻ/ന്യൂഡൽഹി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്നും അദ്ദേഹം പൂർണ്ണ അധികാരത്തോടെ തന്റെ ചുമതലകൾ നിർവഹിച്ചു വരികയാണെന്നും സ്ഥിരീകരിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് ...








