ലഡാക്കിൽ ആടുമേയ്ക്കുന്നവരോട് തിരിച്ച് പോകാൻ ചൈനീസ് പട്ടാളക്കാർ; സൗകര്യമില്ലെന്ന് ഇന്ത്യക്കാർ; നാണം കെട്ട് തിരികെ മടങ്ങി
ശ്രീനഗർ: ഒരിടവേളയ്ക്ക് ശേഷം ലഡാക്കിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് ചൈനീസ് സൈന്യം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഇന്ത്യൻ മേഖലയിൽ ആടുമേയ്ക്കാൻ പോയവരെ സൈന്യം തടഞ്ഞു. ...