പ്രളയ ദുരന്തമനുഭവിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു: സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് മാസം 7,500 രൂപ
കേരളം പ്രളയ ദുരന്തമനുഭവിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നില്ല. സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് മാസം 7,500 രൂപയാക്കിയ ഉത്തരവ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സാമ്പത്തിക ...