ലോസ് ആഞ്ചെലസിലെ കാട്ടു തീ അണയ്ക്കാന്‍ പറന്നിറങ്ങിയ ആ പിങ്ക് പൊടി വില്ലനോ, ഇതിലും ഭേദം കടല്‍ ജലം
ലോസ് ആഞ്ചെലെസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മാരകമായിത്തീര്‍ന്നിരുന്നു. വന്‍ ദുരന്തമായാണ് അമേരിക്ക ഇതിനെ പ്രഖ്യാപിച്ചത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് പാലിസേഡിസ് തീപ്പിടുത്തം പതിനഞ്ച് ശതമാനത്തോളം ...