സങ്കല്‍പ്പകാമുകി മുന്നിലെത്താന്‍ കാത്തിരുന്നില്ല, മേക്കപ്പ് സാധനങ്ങളും ഒരു വിഗ്ഗും വെച്ചപ്പോള്‍ റെഡി, താരമായി ജപ്പാന്‍കാരന്‍
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിംഗായ ഒരു ഫോട്ടോഷൂട്ടിന് പിന്നിലുള്ള കഥയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ജാപ്പനീസ് ഫോട്ടോഗ്രാഫര്‍ കെയ്സുകെ ജിനുഷി പോസ്റ്റ് ചെയ്ത ചില ...